Surprise Me!

പച്ചക്കറി വില കുതിക്കുന്നു | Oneindia Malayalam

2019-01-12 193 Dailymotion

vegetable price in kerala going hights<br />തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും, രണ്ട് ദിവസത്തെ പൊതുപണിമുടക്കും മൂലം പച്ചക്കറിക്ക് വില ഉയരാന്‍ പ്രാധാന കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില കുതിച്ചുകയറുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 20-രൂപ ഉണ്ടായിരുന്ന തക്കാളിയ്ക്ക് പെട്ടന്ന് 60-രൂപ വര്‍ദ്ധിച്ചു.<br />

Buy Now on CodeCanyon